ക്ഷേത്രംPhoto · 3:4 ratio

ദീപംSquare photo

ക്ഷേത്ര ഐതിഹ്യം
കുടുംബത്തിനായുള്ള
പുണ്യ ക്ഷേത്രം
"700 വർഷത്തിൽപ്പരം പഴക്കമുള്ള കുടുംബ പരമ്പരയുടെ ആത്മീയ ഹൃദയം."
വള്ളിക്കുന്ന് നോർത്ത്, കീഴിയിൽ പ്രദേശത്ത്,ആലുള്ള കണ്ടി പറമ്പിൽ 700 വർഷം പഴക്കമുള്ളതെന്ന് സ്വർണ്ണ പ്രശ്ന വിധിപ്രകാരം കണ്ടെത്തിയതും, കാലത്തിൻ്റെ കുത്തൊഴുക്കിൽ പരിപാലനം ഇല്ലാതെ ജീർണിച്ച് നശിച്ചു പോയിരുന്നതും, പഴമക്കാർ ചൈതന്യമായി നില നിന്നിരുന്നതെന്ന് കരുതപ്പെടുന്നതുമായ തറയിൽകുടുംബ ക്ഷേത്രം ദൈവാനുഗ്രഹത്താൽ പുനരുദ്ധാരണം നടത്തി കുടിവെപ്പ് കർമ്മവും, താലപ്പൊലി മഹോത്സവവും 2026 മെയ് 21 (1201 ഇടവം 7) വ്യാഴാഴ്ച നടത്തപ്പെട്ടു.
ദർശനം
ദർശന സമയം
ക്ഷേത്രം മാസത്തിൽ ഒരിക്കൽ — മലയാള മാസത്തിലെ രണ്ടാമത്തെ ഞായറാഴ്ച — പൊതു ദർശനത്തിനായി തുറക്കുന്നു.
മലയാള മാസത്തിലെ രണ്ടാമത്തെ ഞായറാഴ്ച
തുറക്കുന്നു
7:00
AM
രാവിലെ 7 മണിക്ക്
1 മണിക്കൂർ
അടക്കുന്നു
8:00
AM
രാവിലെ 8 മണിക്ക്
ദിവസം
മലയാള മാസത്തിലെ രണ്ടാമത്തെ ഞായറാഴ്ച
ദർശന ദൈർഘ്യം
1 മണിക്കൂർ
പ്രവേശനം
എല്ലാ ഭക്തർക്കും
ദർശന കലണ്ടർ
മാസ പൂജ ദിവസങ്ങൾ
26
ജൂലൈJuly · 2026ഞായറാഴ്ച
കൊ.വ. 1201കർക്കടകം10
30
ഓഗസ്റ്റ്August · 2026ഞായറാഴ്ച
കൊ.വ. 1202ചിങ്ങം14
27
സെപ്റ്റംബർSeptember · 2026ഞായറാഴ്ച
കൊ.വ. 1202കന്നി11
25
ഒക്ടോബർOctober · 2026ഞായറാഴ്ച
കൊ.വ. 1202തുലാം8
29
നവംബർNovember · 2026ഞായറാഴ്ച
കൊ.വ. 1202വൃശ്ചികം13
27
ഡിസംബർDecember · 2026ഞായറാഴ്ച
കൊ.വ. 1202ധനു12
24
ജനുവരിJanuary · 2027ഞായറാഴ്ച
കൊ.വ. 1202മകരം10
ഫോട്ടോകൾ
ക്ഷേത്ര ഗ്യാലറി
16 ഫോട്ടോകൾ





+12ഫോട്ടോകൾ കൂടുതൽ
ॐ ക്ഷേത്ര ഗ്യാലറി16 ഫോട്ടോകൾ
01
02
03
04
05
06
07
08
09
10
11
12
13
14
15
16
ഇവിടെ എത്തുന്നത്
സന്ദർശനം
ചെയ്യൂ
വിലാസംതറയിൽ കുടുംബ ക്ഷേത്രംവള്ളിക്കുന്ന് നോർത്ത്, കീഴയിൽ, മലപ്പുറം ജില്ല, കേരളം, PIN - 673314
ദർശന സമയം7:00 AM – 8:00 AMമലയാള മാസത്തിലെ രണ്ടാമത്തെ ഞായറാഴ്ച
സംഭാവന
സംഭാവന
നിങ്ങളുടെ സംഭാവന ക്ഷേത്രത്തിന്റെ പരിപാലനത്തിനും വളർച്ചയ്ക്കും സഹായിക്കുന്നു.
700+ വർഷം പഴക്കമുള്ള ക്ഷേത്രം
Reg. No: MPA/CA/511/2015
Razorpay Secured Payment
സംഭാവന തുകഉടൻ വരുന്നു
🔒 Secured by Razorpay
700+വർഷം
MPAരജിസ്റ്റേർഡ്
100%സുരക്ഷിതം